Free

Meet & Greet Sheeba Ameer in Boston

Event Information

Share this event

Date and Time

Location

Location

Paradise Biriyani Pointe

127 Boston Turnpike Rd

Westborough, MA 01581

View Map

Refund Policy

Refund Policy

No Refunds

Event description

Description

She went to find care for her child who was struggling with Cancer. She met many families with lesser means and support. She lost her child to cancer, but she was determined to organize and support families who suffer as children face terminal illness. Solace, the brainchild of Sheeba Ameer has been silently delivering care for the families and children who are terminally ill.

Meet & greet Sheeba Ameer, founder secretary of Kerala based Solace in Boston.


സോളസ് .സ്വാന്തനം എന്നർത്ഥം വരുന്ന ഈ വാക്കിനോട് ചേർത്തു വെയ്ക്കാവുന്ന ഒരു പേരുണ്ട് കേരളത്തിൽ. കാൻസർ അടക്കമുള്ള പല മാരകരോഗങ്ങൾക്കും അടിമകളായുള്ള, ആയിരത്തിൽപ്പരം കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹദ്‌വ്യക്തിത്വം. ഷീബ അമീർ. കാൻസർ രോഗിയായിരുന്ന സ്വന്തം മകളുടെ ചികിത്സാവേളയിൽ, പണം ഇല്ലാത്തതിനാൽ മാത്രം, മാരകരോഗികളായ മക്കൾക്ക്, മരുന്നോ ആഹാരമോ പോലും വാങ്ങിക്കൊടുക്കാനാവാതെ ആശുപത്രിച്ചുമരുകളിൽ തല തല്ലിക്കരയുന്ന അനേകം രക്ഷിതാക്കളുടെ ഹൃദയഭേദകമായ കരച്ചിൽ കണ്ട് ഹൃദയം ചുട്ടുപൊള്ളിപ്പോയ ഒരമ്മ. മക്കളുടെ അസുഖം ഏൽപ്പിച്ച ആഘാതത്തിൽ, ഒരാശ്രയവും ഇല്ലാതെ വിറങ്ങലിച്ചു നിന്ന അനേകം കരങ്ങൾക്ക് 'സോളസ്" എന്ന ചാരിറ്റി സംഘടനയിലൂടെ, രക്ഷകവാടം തുറന്നു കൊടുത്ത അമ്മ. സ്വന്തം മകളുടെ അകാലമരണത്തിനു മുന്നിൽ പോലും തളർന്നിരിക്കാതെ, സമൂഹത്തിലെ മറ്റനേകം മക്കൾ മരിക്കാതിരിക്കാൻ വേണ്ടി, അവർക്കുവേണ്ട മരുന്നും ആഹാരവും മാനസികപിന്തുണയും എന്നുവേണ്ട, അവരുടെ കുടുംബത്തിന്റെ ഭാരിച്ച നിരവധി ചിലവുകളും വരെ ഏറ്റെടുത്ത്, ഉള്ളിലെ അഗ്നിയിൽ നിന്ന് ദീപനാളം കൊളുത്തി അനേകം ജീവിതങ്ങൾക്ക് വെളിച്ചമേകുന്ന പുണ്യവതിയായ അമ്മ. അതെ, ഷീബ അമീർ എന്ന ഈ അമ്മ വിശ്രമമില്ലാതെ പറക്കുകയാണ്. ചിറകിനടിയിൽ അഭയം തേടിയ ഒരുപാട് കുടുംബങ്ങൾക്ക് ത്രാണിയേകാൻ ഈ നവംബർ 24ന് ഷീബ അമീർ ബോസ്റ്റണിലും എത്തുന്നു. സോളസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു കൈത്താങ്ങു തേടിയുള്ള ഈ ചടങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. .

Share with friends

Date and Time

Location

Paradise Biriyani Pointe

127 Boston Turnpike Rd

Westborough, MA 01581

View Map

Refund Policy

No Refunds

Save This Event

Event Saved